"സഖാവ് നായനാര്‍ ഒരു രക്ഷിതാവിനെപ്പോലെ തന്നെ നയിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ പതറാതെ നേരിടാനും ആക്രമണങ്ങളെ സധൈര്യം നേരിടാനും നായനാര്‍ സ്വന്തം ജീവിതം കൊണ്ടുപഠിപ്പിച്ചു. നായനാരോളം കേരളം നെഞ്ചേറ്റിയ ഒരു നേതാവ് ഉണ്ടായിട്ടിട്ടില്ല. അദ്ദേഹത്തെ ഓര്‍ക്കാന്‍ ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ല"... പിണറായി വിജയന്‍